കോലിയുടെ തോളിന് പരിക്ക്

kohli gets injured in test

ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് കളിക്കിടെ തോളിന് പരിക്ക്.
റാഞ്ചി ടെസ്റ്റിൽ ജഡേജയുടെ പന്തിൽ മിഡ്വിക്കറ്റിൽ ബൗണ്ടറി രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു തോൾ കുത്തി വീണാണു കോഹ്ലിക്കു പരിക്കേറ്റത്.

 

 

 

kohli gets injured in test

NO COMMENTS

LEAVE A REPLY