ലോക് നാഥ് ബെഹ്‌റ – ഹരീഷ് സാൽവെ കൂടിക്കാഴ്ച

0
71
loknath-behra police station painting row complaint against behra kochi actress attack case behra against senkumar

ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ഡിജിപി ലോക് നാഥ് ബെഹ്‌റയും കൂടിക്കാഴ്ച നടത്തി. സിബിഐയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ഉപഹാർ കേസിൽ നന്ദി അറിയിക്കാനാണ് സാൽവെയെ സന്ദർശിച്ചതെന്ന് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY