മനോജ് സിൻഹ മുഖ്യമന്ത്രി ആയേക്കും

manoj-sinha

ഉത്തർപ്രദേശിൽ മനോജ് സിൻഹ മുഖ്യമന്ത്രിയായേക്കും. കേന്ദ്ര ടെലികോം സഹമന്ത്രിയാണ് മനോജ് സിൻഹ. നാളെ ലക്‌നൗവിൽ എംഎൽഎമാർ യോഗം ചേരും. തുടർന്ന് അന്തിമ തീരുമാനമുണ്ടാകും.

NO COMMENTS

LEAVE A REPLY