പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തുന്ന നാം ഷബാന ട്രെയിലർ എത്തി

Subscribe to watch more

തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന നാം ഷബാന എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലാണ് എത്തുന്നത്. അക്ഷയ് കുമാറും ചിത്രത്തിൽ എത്തുന്നുണ്ട്.

ശിവം നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നീരജ് പാണ്ഡേയാണ്. മാർച്ച് 31 ന് ചിത്രം തിയറ്ററുകളിൽ എത്തും.

 

naam shabana trailer

NO COMMENTS

LEAVE A REPLY