സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായി

0
72
rape

പാലോട്ട് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായതായി പരാതി. സ്ക്കൂളില്‍ പരീക്ഷയെഴുതാന്‍ കുട്ടികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സ്ക്കൂള്‍ അധികൃതര്‍ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കുട്ടികള്‍ പരീക്ഷയ്ക്ക് വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയാതെന്ന് വ്യക്തമായത്. രണ്ടാഴ്ച മുമ്പ് ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാലോട് പോലീസ് കേസ്സെടുക്കാന്‍ വൈകിയെന്ന് ആരോപണം ഉണ്ട്.

NO COMMENTS

LEAVE A REPLY