ഭക്ഷ്യധാന്യം കൂട്ടി നൽകില്ലെന്ന് കേന്ദ്രസർക്കാർ

cenral ministry wont give more food grains

കേരളത്തിന് വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. നിയമപ്രകാരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ മാത്രമേ ഭക്ഷ്യധാന്യങ്ങൾ കൂട്ടിനൽകാനാകൂ എന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

 

 

 

central ministry won’t give more food grains

NO COMMENTS

LEAVE A REPLY