നൊബേൽ ജേതാവ് ഡെറിക് വാൽകോട്ട് അന്തരിച്ചു

derek walcott passes away

ലോക പ്രശസ്ഥ സാഹിത്യകാരനും നൊബേൽ ജേതാവുമായി ഡെറിക് വാൽകോട്ട് അന്തരിച്ചു. സെന്റ് ലൂസിയയിലെ ഭവനത്തിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. കരീബിയൻ സാഹിത്യത്തെ ആഗോളസാഹിത്യ ലോകത്തേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.
1992 ലാണ് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിക്കുന്നത്.

 

derek walcott passes away

NO COMMENTS

LEAVE A REPLY