നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; അച്ഛൻ അറസ്റ്റിൽ

attempt to rape child at attappadi girl suicided at kundara was a victim of sexual assualt says police father arrested in wth standard girl rape case

കോട്ടയം എരുമേലിയിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അച്ഛൻ അറസ്റ്റിൽ. പമ്പാലി മൂലക്കം സ്വദേശിയാണ് പിടിയിലായത്. ചൈൽഡ്‌ലൈൻ പ്രവർത്തകർ വഴി അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്.

 

 

 

father arrested in wth standard girl rape case

NO COMMENTS

LEAVE A REPLY