Advertisement

മലപ്പുറത്ത് സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

March 18, 2017
Google News 1 minute Read
malappuram cpm candidate declared mb faisal submitted nomination ldf leads at kondotti and vallikunnu in malappuram bypol

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി എംബി ഫൈസലിനെ തെരഞ്ഞെടുത്തു. കൊടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് ചേർന്ന ജില്ലാ സോക്രട്ടറിയേറ്റിന് ശേഷമായിരുന്നു പ്രഖ്യാപനം. ജില്ലാ പഞ്ചായത് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാണ് ഫൈസൽ.

 

 

 

malappuram cpm candidate declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here