മോട്ടോർ റേസ് ചാമ്പ്യൻ അശ്വിൻ സുന്ദർ അന്തരിച്ചു

motor race champion aswin sundar died

മോട്ടോർ റേസർ ചാമ്പ്യൻ അശ്വിൻ സുന്ദറും ഭാര്യയും വാഹമാപകടത്തിൽ മരിച്ചു.
ചെന്നൈയിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറീന ബീച്ചിനടുത്ത് വെച്ച് മരത്തിലിടിച്ച് മറിഞ്ഞ് കത്തുകയായിരുന്നു.

 

 

 

motor race champion aswin sundar died

NO COMMENTS

LEAVE A REPLY