നവ്‌നീതി പ്രസാദ് സിംഗ് പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

navneeti singh new kerala highcourt cheif justice

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് നവ്‌നീതി പ്രസാദ് സിംഗ് ചുമതലയേൽക്കും. ഗവർണർ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.  സത്യപ്രതിജ്ഞ ചടങ്ങ് മാർച്ച് 20 ന് നടക്കും.

 

 

 

Navneeti Singh new Kerala high court chief justice

NO COMMENTS

LEAVE A REPLY