രവിവർമ്മയുടെ ദമയന്തിക്ക് ന്യൂയോർക്ക് ലേലത്തിൽ ലഭിച്ചത് 11.09 കോടി

ravivarma painting damayanti gets 11.09 crore in bid

വിഖ്യാത മലയാളി ചിത്രകാരൻ രാജാ രവിവർമ വരച്ച ‘ദമയന്തി’ ചിത്രത്തിന് ന്യൂയോർക്കിൽനടന്ന ലേലത്തിൽ ലഭിച്ചത് 11.09 കോടി രൂപ. സോത്തിബേയ്‌സ് മോഡേൺ ആൻഡ് കണ്ടംപററി സൗത്ത് ഏഷ്യൻ ആർട്‌സിൽ ചിത്രത്തിന് നിശ്ചയിച്ച ചുരുങ്ങിയ ലേലത്തുക 4.58 കോടി രൂപയായിരുന്നു. അന്താരാഷ്ടതലത്തിൽ ലേലത്തിനുവെച്ച അപൂർവം രവിവർമ ചിത്രങ്ങളിലൊന്നാണിത്.

 

 

ravivarma painting damayanti gets 11.09 crore in bid

NO COMMENTS

LEAVE A REPLY