സ്‌കൂൾ ബസിന് തീ പിടിച്ചു

school bus caught fire

എറണാകുളം മുളന്തുരുത്തിയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. 3 വിദ്യാർത്ഥികളും ആയകളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ആളപയാമില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചു.

 

 

 

school bus caught fire

NO COMMENTS

LEAVE A REPLY