ക്രോണിനെതിരെ നിർണ്ണായക മൊഴി
മിഷേൽ മരണത്തിൽ അറസ്റ്റിലായ പ്രതി ക്രോണിനെതിരെ നിർണ്ണായക മൊഴി. മിഷേലിനെ ക്രോണി മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകി. ക്രൈം ബ്രാഞ്ച് സംഘത്തിനാണ് സുഹൃത്തുക്കൾ മൊഴി നൽകിയത്.
statement against croni
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here