വൃക്ക തട്ടിപ്പ്; സിബിഐ അന്വേഷിക്കും

kidney scam

യുവാവിനെ ശ്രീലങ്കയില്‍ കൊണ്ട് പോയി വൃക്ക തട്ടിയെടുത്ത കേസ് സിബിഐ അന്വേഷിക്കും. മൂന്ന് വര്‍ഷം കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷിച്ച കേസാണിത്. പോലീസ് ജോലി വാഗ്ദാനം ചെയ്ത് ശ്രീലങ്കയില്‍ കൊണ്ട് പോയ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം വൃക്ക തട്ടിയെടുക്കുകയാ യിരുന്നു.

NO COMMENTS

LEAVE A REPLY