കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

നിര്‍മ്മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.82വയസ്സായിരുന്നു. ലണ്ടനില്‍ മകള്‍ അനുഹസന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

NO COMMENTS

LEAVE A REPLY