ഡല്‍ഹിയിലെ 12 സ്റ്റേഷനുകള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും

train service

ജാട്ട് പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് സര്‍വീസുകള്‍ നിറുത്തി വയ്ക്കുക. സെന്‍ട്രല്‍ ഡല്‍ഹിയിലെ 12 സ്റ്റേഷനുകള്‍ ഇന്ന് രാത്രി 8 മുതല്‍ അടച്ചിടും.

NO COMMENTS

LEAVE A REPLY