സൗദി വ്യോമാക്രമണം; യെമനിൽ 6 മരണം

yemen

സൗദി സേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ ആറ് പേർ കൊല്ലപ്പെട്ടു. യെമനിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലാണ് സംഭവം. സൗദി വ്യോമസേന യെമനിലെ നിരവധി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

NO COMMENTS

LEAVE A REPLY