ഓസ്‌ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു

tomi kalathinkal

ഓസ്‌ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു. ഓസ്‌ട്രേലിയയിലെ മെൽബണിലെ പള്ളിയിൽ വച്ചാണ് മലയാളി വൈദികൻ ഫാദർ ടോണി കളത്തൂരിന് കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെൽബണിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ ആയിരുന്നു സംഭവം. ഇന്ത്യക്കാരന് കുറുബാനയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

NO COMMENTS

LEAVE A REPLY