സാനിറ്ററി നാപ്കിനുകളുടെ നികുതി ഒഴിവാക്കണമെന്ന് എംപി സുസ്മിതാ ദേവ്

susmitha dev

സാനിറ്ററി നാപ്കിനുകൾക്ക് നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എംപി സുസ്മിതാ ദേവ്. ഇത് സംബന്ധിച്ച നിവേദനം സുസ്മിത കേന്ദ്ര ധനമന്ത്രി അരുൺ ജെയറ്റ്‌ലിയ്ക്ക് നൽകും. നികുതി പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് സുസ്മിതയുടെ ആവശ്യം.

NO COMMENTS

LEAVE A REPLY