നൃത്തവിസ്മയവുമായി സൂപ്പർ ഡാൻസർ

super dancer

തിങ്കൾ മുതൽ ബുധൻ വരെ രാത്രി എട്ട് മണിയ്ക്ക് ഫ്ളവേഴ്‌സിൽ ഇനി നൃത്ത വിസ്മയം.  ബോളിവുഡിനെ കിടിലൻ കൊള്ളിക്കുന്ന ഡാൻസ് നമ്പറുകളുമായി സൂപ്പർ ഡാൻസർ ഷോ ഫ്ളവേഴ്‌സിൽ. ശിൽപ ഷെട്ടി, ഗീത കപൂർ, അനുരാഗ് ബസു എന്നിവർ വിധി കർത്താക്കളായെത്തുന്ന ഡാൻസ് റിയാലിറ്റി ഷോ മലയാളികൾക്ക് ഇനി ഫ്ളവേഴ്‌സിൽ കാണാം. ഇന്ത്യയുടെ വിവിധ നൃത്തരൂപങ്ങളും പാശ്ചാത്യ നൃത്തവുമടക്കം നിരവധി വ്യത്യസ്തതകളാണ് സൂപ്പർ ഡാൻസറിൽ കുരുന്നുകൾ ഒരുക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY