പിന്തുടരുക മോഡിയുടെ വികസന മന്ത്രം ; യോഗി ആദിത്യ നാഥ്‌

yogi adithya nath

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വികസനമന്ത്രം പിന്തുടരുമെന്ന് യോഗി ആദിത്യ നാഥ്. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മോഡിയുടെ മുദ്രാവാക്യത്തിലൂടെയായിരിക്കും സംസ്ഥാനത്തിന്റെ വികസനമെന്ന് നിയുക്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒപ്പം തന്നെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണർക്കും തന്നിൽ വിശ്വാസമർപ്പിച്ച എംഎൽഎമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

NO COMMENTS

LEAVE A REPLY