കാണാതായ പുരോഹിതർ തിരിച്ചെത്തി

ഡല്‍ഹി ഹസ്‌റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് അലി നിസാമി മരുമകന്‍ നിസാം അലി നിലാമി എന്നിവര്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് ഇവർ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഇവർ ഇന്നെത്തുമെന്ന് സുഷമാ സ്വരാജ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

പാകിസ്താനില്‍ തടഞ്ഞുവെക്കപ്പെട്ടു എന്ന വാര്‍ത്ത ഇരുവരും തള്ളി.

NO COMMENTS

LEAVE A REPLY