അനുരാഗ് ഠാക്കുറിന്റെ മാപ്പപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ബിസിസിഐ മുൻ അധ്യക്ഷൻ അനുരാഗ് ഠാക്കുറിന്റെ മാപ്പപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജസ്റ്റിസസ് ദീപക് മിശ്ര അധ്യക്ഷനായിരിക്കുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE