അതിരപ്പള്ളി പദ്ധതി നടപ്പാക്കും : എംഎം മണി

m m mani

അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് എംഎം മണി. പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല. സമവായമുണ്ടായാൽ പദ്ദതി നടപ്പാക്കുമെന്നും വൈദ്യുത മന്ത്രി. കെ എം മാണി അനുകൂലിച്ചത് പോലെ മറ്റുള്ളവരും പുനർവിചിന്തനത്തിന് തയ്യാറാകണം. മുന്നണിയിലെയും പ്രതിപക്ഷത്തെയും ചില കക്ഷികൾ എതിർക്കുന്ന സാഹചര്യത്തിൽ പദ്ദതി നടപ്പാക്കുന്നതിൽ നിർബന്ധബുദ്ധി കാട്ടില്ലെന്നും മന്ത്രി.

 

 

athirappally project will be launched says  MM Mani

NO COMMENTS

LEAVE A REPLY