ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ

bsp leader found dead

അലഹബാദിൽ ബി.എസ്.പി നേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഷാമിയെയാണ് സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കിലെത്തിയ രണ്ട് പേർ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. രാഷ്​ട്രീയ വൈരാഗ്യമല്ല കൊലപാതകത്തിന്​ പിന്നിലെന്നാണ്​ പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

bsp leader found dead

NO COMMENTS

LEAVE A REPLY