കണികാ പരീക്ഷണത്തിന് അനുമതിയില്ല

denied permission for neutrino experiment

കേരള- തമിഴ്‌നാട് അതിർത്തിയിലെ ന്യൂട്രിനോ പരീക്ഷണകേന്ദ്രത്തിന് അനുമതിയില്ല. പരീക്ഷണ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത
ട്രൈബ്യൂണൽ റദ്ദാക്കി. പാരിസ്ഥിതിക പഠനം നടത്തിയത് അംഗീകൃത ഏജൻസിയല്ലെന്ന് ഹരിത ട്രൈബ്യൂണൽ. ഹരിത ട്രൈബ്യൂണൽ ചെന്നൈ
ബെഞ്ചിന്റേതാണ് നടപടി. പൂവുലകിൻ നൻപർ എന്ന സംഘടന നൽകിയ ഹർജിയിലാണ് നടപടി.

 

 

denied permission for neutrino experiment

NO COMMENTS

LEAVE A REPLY