‘ കോടതിയെ വിഡ്ഢിയാക്കാൻ നോക്കരുത് ‘; പോലീസിനെ വിമർശിച്ച് കോടതി

hc against vigilance court vigilance dont have special powers says hc dont try to fool court says court to police jishnu suicide hc seeks proof hc dismisses private medical management plea haripad medical college investor approaches hc for returning money land filling hc bans circular

കൃഷ്ണദാസിന്റെ അറസ്റ്റിൽ പോലീസിന് ഹൈക്കോടതിയുടെ വിമർശനം. പരാതിയിൽ ഇല്ലാത്ത കാര്യങ്ങളാണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിക്കുന്നതെന്നും കേസ് വ്യാജമാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ സർവ്വീസ്സിൽ ഉണ്ടായിരിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയെ വിഡ്ഢിയാക്കാൻ നോക്കരുതെന്നും, പൊതുവികാരം കണക്കിലെടുത്തല്ല പോലീസ് കേസെടുക്കേണ്ടതെന്നും കോടതി ചൂണ്ടികാട്ടി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

 

dont try to fool court says court to police

NO COMMENTS

LEAVE A REPLY