ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന്.
ജിഷ്ണുവിന്റെ മാതാപിതാക്കൾ ഈ മാസം 27 മുതൽ ഡിജിപിയുടെ വസതിയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

NO COMMENTS

LEAVE A REPLY