ഐഡിയ-വോഡഫോൺ ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു

idea vodafone merge declared officially

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. 45 ശതമാനം ഓഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന് ഉണ്ടാവുക. മൂന്ന് ഡയറക്ടർമാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും വോഡഫോണിന് ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ് ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഓഹരികൾക്ക് ലയനം ബാധകമാവില്ലെന്നാണ് റിപ്പോർട്ടുകൾ.

 

idea vodafone merge declared officially

NO COMMENTS

LEAVE A REPLY