സിഎ വിദ്യാർത്ഥിയുടെ മരണം; കൂടുതൽ തെളിവെടുപ്പ് പുരോഗമിക്കുന്നു

mishel shaji crime branch soughts navy help to find mishel's phone

കൊച്ചി സിഎ വിദ്യാർത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ തെളിവുകൾക്കായി തെളിവെടുപ്പ് നടത്തുന്നു. മിഷേലിന്റെ ഫോണും ബാഗും കണ്ടെടുക്കാൻ ഗോശ്രീ പാലത്തിനടുത്ത് തിരച്ചിൽ നടത്തുന്നു. ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.കായൽ പരിസരത്തും പരിശോധന നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY