ഐഫോൺ എസ് ഇ പകുതി വിലയ്ക്ക് !!

iphone SE available for 19000 rupees

ഐഫോൺ എസ് ഇ പകുതി വിലയ്ക്ക് ലഭ്യമാകുന്നു !! സെക്കൻഡ് ഹാൻഡ് ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. പുത്തൻ പുതിയ ഐഫോൺ എസ് ഇ വെറും 19,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള സ്വർണ്ണാവസരവുമായി എത്തിയിരിക്കുകയാണ്.

16 ജിബി മോഡലിന് 19,999 രൂപയും, 64 ജിബി മോഡലിന് 25,999 രൂപയുമാണ് വില. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

എച്ച്.എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, കൊഡാക്, ആർ.ബി.എൽ, എസ്?.ബി.ഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, യു.ബ.ഐ, ആക്‌സിസ് ബാങ്ക്, സിറ്റിബാങ്ക്, എച്ച്.ഡി.എഫ്.സി , യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോഴാണ് പുതിയ ഓഫർ ലഭ്യമാവുക.

iphone SE available for 19000 rupees

NO COMMENTS

LEAVE A REPLY