ഇറോം ശർമ്മിള ഇന്ന് തിരുവനന്തപുരത്ത്

മണിപ്പൂർ സമര നായിക ഇറോം ശർമ്മിള ഇന്ന് തിരുവനന്തപുരത്ത് എത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും, വിഎസ് അച്യുതാനന്ദനുമായും ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും. മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളയുന്നതിന് പിണറായി വിജയന്റെ സഹായം തേടുമെന്ന് ഇറോം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY