ഹജ്ജ്; സംസ്ഥാനത്ത് നിന്ന് 367 പേർക്ക് കൂടി അവസരം

നറുക്കെടുപ്പിലൂടെ സംസ്ഥാനത്ത് നിന്ന് 367 പേർക്ക് ഹജ്ജിന് അവസരം. നാലാം വർഷക്കാരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.

എഴുപത് വയസ്സ് പൂർത്തിയായവർക്കും, അഞ്ചാം വർഷക്കാർക്കും നറുക്കെടുപ്പ് കൂടാതെ 10830 പേർക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു. സംസ്ഥാനത്ത് നിന്ന് 95235 പേരാണ് അപേക്ഷിച്ചത്. ഇതിൽ 11197 പേർക്ക് അവസരം ലഭിച്ചു. പട്ടിക www.keralahajcommittee.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

NO COMMENTS

LEAVE A REPLY