കൊട്ടിയൂർ പീഡനക്കേസ്; മൂന്ന് പേർക്ക് കൂടി ജാമ്യം

rape

കൊട്ടിയൂർ പീഡനക്കേസിലെ മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം. ക്രിസ്തുരാജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ
ആനി മാത്യൂസ്, ഹൈദർ അലി, ടെസ്സി ജോസ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

NO COMMENTS

LEAVE A REPLY