കെ എസ് യു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ചൂടേറുന്നു

കെ എസ് യു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ചൂടേറുന്നു. ഇലക്ഷൻ അട്ടിമറിക്കുന്നതായി ഐ ഗ്രൂപ്പിന്റെ ആരോപണം. ഐ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പേരില്ലാതെ ബാലറ്റുകൾ വിതരണം ചെയ്യുന്നു എന്നതാണ് കാരണം. മൂന്ന് ജില്ലകളിലെ വീതം തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജില്ലാ പ്രസിഡന്റുമാരുടെയും മറ്റ് ജില്ലാ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പാണ് പുരോഗമിക്കുന്നത്. 5നാണ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

25 ന് കെപിസിസി ആസ്ഥാനത്താണ് വോട്ടെണ്ണൽ.

NO COMMENTS

LEAVE A REPLY