ബിഡിജെഎസുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കുമ്മനം

ബിഡിജെസുമായി പ്രശ്നങ്ങൾ ഇല്ലെന്ന് കുമ്മനം രാജശേഖരൻ. മലപ്പുറം സീറ്റ് ബിജെപിയുടേതാണ്. അവിടെ ആര് മത്സരിക്കണമെന്ന് ബിജെപിയാണ് തീരുമാനിക്കുന്നതെന്നും കുമ്മനം പറഞ്ഞു. അതേസമയം ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസവും അതൃപ്തിയും അമിത്ഷായെ അറിയിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY