കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു

kunjalikuty

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു. പാണക്കാട് നിന്നും ഡിസിസി ഓഫീസിലെത്തിയ കുഞ്ഞാലിക്കുട്ടി യുഡിഎഫ് നേതാക്കളുടേയും, ലീഗ് പ്രവർത്തകരുടേയും ഒപ്പമാണ് നാമനിർദേശം സർപ്പിക്കാനെത്തിയത്. എം ഐ ഷാനവാസ്, ആര്യാടൻ മുഹമ്മദ് എന്നിവരും ഒപ്പമുണ്ട്.

NO COMMENTS

LEAVE A REPLY