മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചന : എംടി രമേശ്

malappuram election mt ramesh

മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയെന്ന് എംടി രമേശ്. മലപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പികെ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. വളാഞ്ചേരിയിലെ പൊതു സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞ മാസം പതിനഞ്ചിന് ഇരുവരും കൂടികാഴ്ച്ച നടത്തി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സ്വീകരിച്ച അതേ നിലപാടാണ് കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പിണറായിക്കെന്നും എംടി രമേശ്.

 

malappuram election mt ramesh

NO COMMENTS

LEAVE A REPLY