കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക സമർപ്പിക്കും

if party asks will contest at malappuram says kunjalikutty kunjalikutty will be league candidate

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക സമർപ്പിക്കും.

രാവിലെ 11 മണിയോടെ കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുക . 3 മണിക്ക് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.

NO COMMENTS

LEAVE A REPLY