വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം, ബിഎസ്പി കോടതിയിലേക്ക്

mayavathi irregularities in voting machine mayavati to approach court mayavati resigned

യുപി തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണം നടത്തിയ ബിഎസ് പി കോടതിയെ സമീപിക്കുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം എന്നാണ് ആവശ്യം.ബിഎസ്പി നേതാവ് മായാവതിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ തള്ളിയിരുന്നു. മൂന്ന് ദിവസത്തിനകം കോടതിയെ സമീപിക്കും എന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY