മെൽബണിൽ മലയാളി വൈദികന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

0
30
melborne malayali pastor got stabbed culprit arrested

ആസ്‌ട്രേലിയയിൽ ക്രിസ്ത്യൻ പള്ളിയിലെ കുർബാനക്കിടെ മലയാളി വൈദികന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. ഫോക്‌നോർ സ്വദേശിയായ 72കാരനാണ് പിടിയിലായത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടർന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. അതേ സമയം, പരിക്കേറ്റ വൈദികൻ ടോമി മാത്യുവിന്റെ കഴുത്തിലെ പരിക്ക് സാരമുള്ളതല്ല.

 

 

melborne malayali pastor got stabbed culprit arrested

NO COMMENTS

LEAVE A REPLY