മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്; ബിജെപി -സിപിഎം രഹസ്യധാരണ ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

ramesh chennithala on malappuram bypol

മലപ്പുറത്ത് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം രഹസ്യധാരണയെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സിപിഎമും ബിജെപിയും രഹസ്യധാരണയിലെത്തിയതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കിയതിലൂടെ ആർഎസ്എസിന്റെ വർഗീയ മുഖം പുറത്ത് വന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

 

ramesh chennithala on malappuram bypol

NO COMMENTS

LEAVE A REPLY