പെൺകുട്ടികളേയും സ്ത്രീകളേയും കന്യാസ്ത്രീകൾ കുന്പസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം

‌പെൺകുട്ടികളേയും സ്ത്രീകളേയും കന്യാസ്ത്രീകൾ കുന്പസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം. കേരള കാത്തലിക്ക് റിഫോർമേഷൻ മൂവ്മെന്റാണ് കൊച്ചിയിലെ ബിഷപ്പ് ഹൗസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിലായിരുന്നു സമരം. ജോർജ്ജ് മൂലേച്ചാലിൽ സരം ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY