ജിഎസ്ടി ബില്ലുകൾക്ക് അംഗീകാരം

ജിഎസ്ടി ബില്ലുകൾക്ക് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. കേന്ദ്ര ജിഎസ്ടി, കേന്ദ്രഭരണ ജിഎസ്ടി, സംയോജിത ജിഎസ്ടി, എന്നീ ബില്ലുകൾക്കാണ് അംഗീകാരം നൽകിയത്. ബില്ലുകൾ ഈ ആഴ്ച്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കും.ജൂലലൈ ഒന്ന് മുതൽ ജിഎസ്ടി നടപ്പിൽ വരുത്താനാണ് ശ്രമം.

NO COMMENTS

LEAVE A REPLY