കോഴിക്കോട് തിക്കോടിയില്‍ വാഹനാപകടം: രണ്ട് കുട്ടികള്‍ മരിച്ചു

accident

കോഴിക്കോട് കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിക്കോടി മര്‍ക്കസ് സ്ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE