ദോ.. ദോ നേനാ… അങ്കമാലിലെ ഹിറ്റ് ഗാനത്തിന്റെ വീഡിയോ എത്തി

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ പ്രണയത്തിന്റെ ചൂടാറാതെയുള്ള പാട്ടാണ് ദോ നേനാ എന്ന ഹിന്ദി ഗാനം. ലിച്ചി പെപ്പേയോട് പ്രണയം തുറന്ന് നിമിഷത്തില്‍  അതുവരെയുള്ള എല്ലാ കഥാ സങ്കീര്‍ണ്ണതകളില്‍ നിന്നും കാഴ്ചക്കാരേയും അവരുടെ മനസിന്റേയും പ്രണയത്തിന്റെ നിലാവിലേക്ക് കൊണ്ടു പോയ ഗാനമാണത്. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY