കുണ്ടറ പീഡനക്കേസ്: പ്രതിയെ റിമാന്റ് ചെയ്തു

Victor

ലൈംഗിക പീഡനത്തിന് ഇരയായി പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു. കുട്ടിയുടെ മുത്തച്ഛന്‍ വിക്ടറിനെയാണ് കോടതി റിമാന്റ് ചെയ്തത്.
ഇന്നലെ ഇയാളെ വീട്ടിലെത്തിച്ച് റിമാന്റ് ചെയ്തിരുന്നു.

2016മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ നുണപരിശോധന വേണ്ടന്നെ നിലപാടിലാണ് പോലീസ്. നാലു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

NO COMMENTS

LEAVE A REPLY