എംബി ഫൈസല്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

0
24

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് തുടക്കമാവും. മണ്ഡലം കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

NO COMMENTS

LEAVE A REPLY