തൃശ്ശൂരിൽ ഭൂചലനം

0
83
minor earth quake at thrissur

തൃശ്ശൂർ വടക്കാഞ്ചേരി മേഖലയിൽ ഭൂചലനം. സമീപ പ്രദേശങ്ങളായ വരാവൂർ, ദേശമംഗലം, പെരുമറ്റക്കോട് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

 

 

 

minor earth quake at thrissur

NO COMMENTS

LEAVE A REPLY